പാക് പ്രകോപനത്തിന് ഇന്ത്യയുടെ തിരിച്ചടി;5 പാക് സൈനികരെ വധിച്ചു
BY midhuna mi.ptk1 Jun 2017 3:20 PM GMT
X
midhuna mi.ptk1 Jun 2017 3:20 PM GMT
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പാകിസ്താന്‍ തുടരുന്ന വെടി നിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരേ ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ പ്രത്യാക്രമണം. കശ്മീരിലെ രജ്ജൗരി, പൂഞ്ച് മേഖലയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ അഞ്ച് പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. ആറു പാക് സൈനികര്‍ക്ക് പരിക്കേറ്റതായും റിപോര്‍ട്ടുകളുണ്ട്. വെടിനിര്‍ത്തര്‍ കരാര്‍ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഭീംബര്‍, ബാറ്റല്‍ മേഖലയിലും പാക് സൈനിക പോസ്റ്റുകള്‍ക്കു നേരെ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയിരുന്നു.
അതേസമയം, അതിര്‍ത്തിയില്‍ ഇന്ത്യന്‍ സേന നടത്തിയ തിരിച്ചടിയില്‍ പാകിസ്താന്‍ പ്രതിഷേധം രേഖപ്പെടുത്തി. ആക്രമണത്തിന്റെ പശ്്ചാത്തലത്തില്‍ പാകിസ്താന്‍ വിദേശകാര്യ ഓഫിസ് ഇന്ത്യന്‍ ഡെപ്യൂട്ടി ഹൈക്കമീഷണര്‍ ജെപി സിങിന് സമന്‍സ് അയച്ചു. പ്രകോപനങ്ങളില്ലാതെ ഇന്ത്യന്‍ സേന അന്താരാഷ്ട നിയന്ത്രണ രേഖയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയായിരുന്നെന്നും പാക് വിദേശകാര്യ ഓഫിസ് കുറ്റപ്പെടുത്തി.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT