Gulf

പാക്കിസ്ഥാനി ഗായിക ഉള്‍പ്പെടെയുള്ളവരുടെ മലയാളം ആല്‍ബം പുറത്തിറക്കി

പാക്കിസ്ഥാനി ഗായിക ഉള്‍പ്പെടെയുള്ളവരുടെ മലയാളം ആല്‍ബം പുറത്തിറക്കി
X


ദുബയ്:  പാക്കിസ്ഥാനി ഗായിക നാസിയയും മലയാള  സിനിമാ പിന്നണി ഗായകനായ സുല്‍ഫിക്ക് ഉള്‍പ്പെടെയുള്ളവരുടെ മലയാള ഭക്തിഗാനങ്ങളുടെ വീഡിയോ ആല്‍ബം ഇന്നലെ ദുബയില്‍ പുറത്തിറക്കി. ഗാനങ്ങള്‍ക്ക് ഒ.എം. കരുവാരക്കുണ്ടാണ് വരികള്‍ എഴുതിയിരിക്കുന്നത്. സംഗീതം നല്‍കിയിരിക്കുന്നത് നിഖില്‍ ആര്‍ നായരാണ്. കറാച്ചി സ്വദേശിയായ നാസിയയും സുല്‍ഫിക്കും പാടി അഭിനയിച്ചിരിക്കുന്ന ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത് മണി കൂക്കല്‍ ആണ്.

Next Story

RELATED STORIES

Share it