Flash News

പരാതിക്കാരി ഹരജി പിന്‍വലിച്ചതിനു പിന്നില്‍ പാര്‍ട്ടിക്കാരാണെന്ന് കരുതുന്നില്ല:ശശീന്ദ്രന്‍

പരാതിക്കാരി ഹരജി പിന്‍വലിച്ചതിനു പിന്നില്‍ പാര്‍ട്ടിക്കാരാണെന്ന് കരുതുന്നില്ല:ശശീന്ദ്രന്‍
X
തിരുവനന്തപുരം: തനിക്കെതിരായ ഫോണ്‍ വിളി കേസ് ഒത്തുതീര്‍ക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി നല്‍കിയ ഹരജി പിന്‍വലിച്ചതിനു പിന്നില്‍ പാര്‍ട്ടിയിലെ ആരെങ്കിലും ഉണ്ടെന്നു കരുതുന്നില്ലെന്ന് മുന്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍.



കോടതിയില്‍ എന്താണ് നടന്നതെന്നറിയില്ലെന്നും മന്ത്രിസ്ഥാനവും ഹരജി പിന്‍വലിക്കലും തമ്മില്‍ യാതൊരു ബന്ധവും ഇല്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
കോടതിക്കു പുറത്ത് കേസ് ഒത്തുതീര്‍പ്പായെന്നും അതിനാല്‍ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് ഇന്ന് പിന്‍വലിച്ചത്.
Next Story

RELATED STORIES

Share it