പമ്പാനദിയില്‍ ഒഴുക്കില്‍ പെട്ട് വിദ്യാര്‍ഥി മരിച്ചു
BY sruthi srt21 March 2018 6:54 AM GMT
X
sruthi srt21 March 2018 6:54 AM GMT
പമ്പ: പമ്പാനദിയില്‍ ഒഴുക്കില്‍ പെട്ടു കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കടമ്മനിട്ട മൗണ്ട് സിയോണ്‍ എന്‍ ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥി വള്ളിക്കോട് കോട്ടയം സ്വദേശി സുമില്‍ (21 )ആണ് ഒഴുക്കില്‍പെട്ടത്.
കീക്കൊഴരിന് സമീപം ചാക്കപ്പാലത്ത് കോളജിലെ മറ്റു നാലു കൂട്ടുകാരുമൊത്ത് പമ്പാനദിയില്‍ കുളിക്കുന്നതിനിടയിലാണ് കാണാതായത്. കീക്കൊഴൂര്‍ ചാക്കപ്പാലം ഇടപ്പാവൂര്‍ കടവിനു സമീപത്തു നിന്നുമാണ് മൃതദേഹം കിട്ടിയത്.
കീക്കൊഴരിന് സമീപം ചാക്കപ്പാലത്ത് കോളജിലെ മറ്റു നാലു കൂട്ടുകാരുമൊത്ത് പമ്പാനദിയില്‍ കുളിക്കുന്നതിനിടയിലാണ് കാണാതായത്. കീക്കൊഴൂര്‍ ചാക്കപ്പാലം ഇടപ്പാവൂര്‍ കടവിനു സമീപത്തു നിന്നുമാണ് മൃതദേഹം കിട്ടിയത്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT