Environment

പന്നിമൂക്കന്‍ തവളയെ പരിചയപ്പെടാം...വീഡിയോ

പന്നിമൂക്കന്‍ തവളയെ പരിചയപ്പെടാം...വീഡിയോ
X
Purple-Frog-1

നീലനിറം, കാണാന്‍ പന്നിയെ പോലെ, പരന്ന രൂപം, ഇതാണ് പന്നിമൂക്കന്‍ തവള. പര്‍പ്പിള്‍ ഫ്രോഗ്, ഇന്ത്യന്‍ പര്‍പ്പിള്‍ ഫ്രോഗ്, പിഗ് നോസ് ഫ്രോഗ് എന്ന പേരില്‍ അറിയപ്പെടുന്നു. ശാസ്ത്രനാമം നാസികാബട്ട്രാകസ് സഹ്യഡ്രിന്‍സിസ്. ഇവയെ കണ്ടെത്തിയത് 2013ല്‍ ഇടുക്കി ജില്ലയിലാണ്. പാലോട് ബോട്ടാണിക് ഗാര്‍ഡനില്‍ വച്ച് പ്രസിദ്ധ തവള ശാസ്ത്രഞ്ജന്‍ എസ് ഡി ബിജുവാണ് ഇതിനെ കണ്ടുപിടിച്ചത്.
പ്രധാനമായും കണ്ടുവരുന്നത് ഇന്ത്യയിലെ പശ്ചിമഘട്ടത്തിലാണ്. ജീവിതകാലം മുഴുവന്‍ ഭൂമിക്കടിയിലാണ് ഇവയുടെ താമസം. മുട്ടയിടാന്‍ മണ്‍സൂണ്‍കാലത്ത് മാത്രം പുറത്ത് വരും. പിന്നീട് വീണ്ടും ഭൂമിക്കടിയിലേക്ക്. പശ്ചിമഘട്ട മലനിരകള്‍ കൃഷിയാവശ്യങ്ങള്‍ക്കായും മറ്റും ഉപയോഗിക്കുമ്പോഴാണ് ഇവ പുറത്ത് വരിക.

പന്നിമൂക്കന്‍ തവളയുടെ വീഡിയോ കാണാം

https://youtu.be/jhcsXT3sOZU
Next Story

RELATED STORIES

Share it