പന്തളം സ്വദേശി ദമ്മാമില്‍ മരിച്ചു
BY ajay G.A.G30 Jun 2018 6:14 AM GMT
X
ajay G.A.G30 Jun 2018 6:14 AM GMT
ദമ്മാം: പന്തളം കടക്കാട് സ്വദേശി അബ്ദുല്‍ ഹസന്‍ റാവുത്തറുടെ മകന്‍ കൊളതപള്ളില്‍ വീട്ടില്‍ മുഹമ്മദ് ഷാനവാസ് ഖാന്‍ (48) ദമ്മാമില്‍ ഹൃദയാഘാതം മൂലം മരിച്ചു. 19 വര്‍ഷമായി സൗദിയില്‍. ഭാര്യ സാലിഹ ദമ്മാം ഇന്ത്യന്‍ സ്‌കൂള്‍ യുപി വിഭാഗം ഓഫിസ് അസിസ്റ്റന്റായി ജോലി ചെയ്യുന്നു. മക്കള്‍ ലുലു ഫാത്തിമ (15), മുഹമ്മദ് ഫഹദ് (12) ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്. ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്നും കുടുംബം ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങുമെന്നും ബന്ധുക്കള്‍ അറിയിച്ചു.
Next Story
RELATED STORIES
ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMTഇറാന് പിടിച്ചെടുത്ത ഇസ്രായേല്‍ കപ്പലില്‍ മലയാളികളടക്കം 17...
14 April 2024 5:42 AM GMT