പന്തല്‍ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
BY MTP25 July 2018 7:50 AM GMT
X
MTP25 July 2018 7:50 AM GMT
കണ്ണൂര്‍: പള്ളിപ്പറമ്പില്‍ പന്തല്‍ ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. ചേലേരി നൂഞ്ഞേരി മാലാ കലത്ത് അബ്ദുള്‍ ഖാദറാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. ജോലി സ്ഥലത്ത് നിന്ന് ഷോക്കേറ്റ ഖാദറിനെ ഉടന്‍ കമ്പില്‍ കെഎല്‍ഐസി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT