പട്ടേല്‍ പ്രതിമ ഇന്ന് അനാച്ഛാദനം ചെയ്യും
BY kasim kzm31 Oct 2018 3:49 AM GMT
kasim kzm31 Oct 2018 3:49 AM GMT
അഹ്മദാബാദ്: സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ ബഹുമാനാര്‍ഥം നിര്‍മിച്ച 182 മീറ്റര്‍ ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു രാഷ്ട്രത്തിന് സമര്‍പ്പിക്കും. ഐക്യത്തിന്റെ പ്രതിമ എന്നു പേരിട്ട, ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമയാണിത്. നര്‍മദാ നദിയിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിന് സമീപമാണ് സ്ഥാപിച്ചിരിക്കുന്നത്. മോദി പ്രതിമ അനാച്ഛാദനം ചെയ്തശേഷം മൂന്ന് വ്യോമസേനാ വിമാനങ്ങള്‍ ദേശീയപതാകയുടെ വര്‍ണങ്ങള്‍ ആകാശത്ത് സൃഷ്ടിക്കും. ഐക്യത്തിന്റെ ചുവരും മോദി ഉദ്ഘാടനം ചെയ്യും.
Next Story
RELATED STORIES
വിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT