പട്ടിക ജാതി (അതിക്രമം തടയല്‍) നിയമഭേദഗതി: ഇടക്കാല സ്റ്റേ അനുവദിച്ചില്ല
BY ajay G.A.G3 April 2018 10:42 AM GMT
X
ajay G.A.G3 April 2018 10:42 AM GMT
ന്യൂഡല്‍ഹി : എസ്‌സി, എസ്ടി (അതിക്രമം തടയല്‍) നിയമത്തില്‍ ഭേദഗതി വരുത്തി സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയില്‍ ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. സുപ്രിംകോടതി ഉത്തരവിനെതിരേ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ പുനപ്പരിശോധനാ ഹരജി പ്ത്തുദിവസത്തേക്ക് കോടതി മാറ്റിവെച്ചു. കേസില്‍ ഇടക്കാല സ്റ്റേ അനുവദിക്കണമെന്ന അറ്റോര്‍ണി ജനറലിന്റെ ആവശ്യം തള്ളിയ കോടതി കേസില്‍ അഭിപ്രായം അറിയിക്കാന്‍ മറ്റു കക്ഷികള്‍ക്ക് അനുമതി നല്‍കിയിട്ടുമുണ്ട്.
എസ്‌സി, എസ്ടി (അതിക്രമം തടയല്‍) നിയമത്തില്‍ ഭേദഗതി വരുത്തിയ്ത്് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദലിത് സംഘടനകള്‍ കഴിഞ്ഞ ദിവസം നടത്തിയ ഭാരത് ബന്ദില്‍ വ്യാപക അക്രമമുണ്ടായിരുന്നു. സമാധാനപരമായി പ്രതിഷേധിച്ച സമരക്കാര്‍ക്കു നേരെ ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ പോലിസ് വെടിവയ്പ് നടത്തുകയായിരുന്നു.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT