പഞ്ചായത്ത് സെക്രട്ടറിയുടേത് ജനങ്ങളോടുള്ള വെല്ലുവിളി: എസ്ഡിപിഐ
BY kasim kzm3 May 2018 3:54 AM GMT
kasim kzm3 May 2018 3:54 AM GMT
കൊടിയത്തൂര്‍: ക്വറികള്‍ക്കുവേണ്ടി വീട് നിര്‍മാണത്തിന് ഉപാധിയും എഗ്രിമെന്റും ആവശ്യപ്പെട്ട കൊടിയത്തൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ടിപി മുഹമ്മദ് .
ക്വറി മുതലാളിമാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുകയും സാധാരണക്കാരുടെ വീട് നിര്‍മാണത്തിനും ഭൂവിനിയോഗത്തിനും നിയമ വിരുദ്ധ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊടിയത്തൂര്‍ പഞ്ചായത്ത് ഭരണ സമിതിയും പ്രസിഡന്റും സെക്രട്ടറിയും നടത്തുന്ന ജനവിരുദ്ധ നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .
നീതിയും മനുഷ്യത്വവും സംരക്ഷിക്കുന്നതിന് വേണ്ടി ജനങ്ങള്‍ക്കൊപ്പം എസ്ഡിപിഐ നിലപാട് സ്വീകരിക്കുക തന്നെ ചെയ്യുമെന്നും പ്രസ്താവനയിലൂടെ അറിയിച്ചു.

Next Story
RELATED STORIES
യുപി മുന്‍ എംഎല്‍എ മുഖ്താര്‍ അന്‍സാരി ജയിലില്‍ മരണപ്പെട്ടു
28 March 2024 6:18 PM GMTഅഭിഭാഷകന്റെ മുറിയില്‍ മയക്കുമരുന്ന് വച്ച് കുടുക്കിയെന്ന കേസില്‍...
28 March 2024 5:31 PM GMTഎം വി ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം: ഡിജിപിക്കും...
28 March 2024 5:15 PM GMTബെംഗളൂരു കഫേ സ്ഫോടനം; ഒരാളെ എന്‍ ഐഎ അറസ്റ്റ് ചെയ്തു
28 March 2024 5:01 PM GMTഇന്ത്യയില്‍ ജുഡീഷ്യറിയെ അട്ടിമറിക്കുന്നു; ആശങ്കയറിയിച്ച് സുപ്രിംകോടതി...
28 March 2024 2:42 PM GMTപോലിസ് സ്റ്റേഷനുമുന്നില്‍ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
28 March 2024 12:44 PM GMT