പഞ്ചായത്ത് ശേഖരിച്ച മാലിന്യം തള്ളിയത് പൊതുസ്ഥലത്ത്
BY kasim kzm12 March 2018 4:07 AM GMT
kasim kzm12 March 2018 4:07 AM GMT
ചെറുപുഴ: പഞ്ചായത്ത് ശേഖരിച്ച മാലിന്യം ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു പിന്നില്‍ തള്ളിയത് യാത്രക്കാര്‍ക്ക് ദുരിതമായി. കന്നിക്കളം നവജ്യോതി കോളജിനു സമീപത്തെ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു പിന്നിലാണു ചാക്കുകളില്‍ നിറച്ചു മാലിന്യങ്ങള്‍ തള്ളിയത്. പ്ലാസ്റ്റിക് കുപ്പികളാണ്
ഇവയിലേറെയും. വേനല്‍മഴ പെയ്താല്‍ കുപ്പികളില്‍ വെള്ളം നിറഞ്ഞു കൊതുകുകള്‍ പെരുകാനാണ് സാധ്യത. കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഇവിടെ ബസ് കാത്തുനില്‍ക്കാറുള്ളത്. ഗ്രാമപ്പഞ്ചായത്തുകളില്‍നിന്ന് പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു സംസ്‌കരിക്കുന്നുണ്ട്. ഇപ്രകാരം കോലുവള്ളി വാര്‍ഡില്‍നിന്ന് ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യം ഇവിടെ തളളിയത്.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT