ന്യൂയോര്‍ക്ക് ടൈംസ്ക്വയറില്‍ സ്ഫോടനം
BY ajay G.A.G11 Dec 2017 2:21 PM GMT
X
ajay G.A.G11 Dec 2017 2:21 PM GMT
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ പ്രശസ്തമായ ടൈംസ്ക്വയറില്‍ സ്ഫോടനം. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. സമീപത്തെ പോര്‍ട്ട് അതോറിട്ടി ബസ്ടെര്‍മിനലില്‍ സ്ഫോടനശബ്ദം കേട്ടതായി ആളുകള്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലിസും അ്ഗ്നിശമനസേനയും ചേര്‍ന്ന് പ്രദേശത്തു നിന്നും ആളുകളെ ഒഴിപ്പിക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇരട്ട സ്ഫോടനശബ്ദമാണ് കേട്ടതെന്നും ദേഹത്ത് കെട്ടിവച്ച സ്ഫോടകവസ്തുക്കളുമായി എത്തിയ ഒരാളെ കീഴ്പ്പെടുത്തിയതായും റിപോര്‍ട്ടുകളുണ്ട്.
Next Story
RELATED STORIES
എഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMT