ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കാന്‍ ശ്രമം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
BY kasim kzm24 Feb 2018 3:12 AM GMT
kasim kzm24 Feb 2018 3:12 AM GMT
അയത്തില്‍: മുത്ത്വലാഖിന്റെ പേരില്‍ ന്യൂനപക്ഷ അവകാശങ്ങളെ ഹനിക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ശ്രമം നടത്തുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.
വ്യക്തി നിയമത്തിന്മേലുള്ള കടന്നുകയറ്റം ചെറുക്കുക എന്ന മുദ്രാവാക്യത്തില്‍ എസ്ഡിപിഐ കൊല്ലം ജില്ലാ കമ്മിറ്റി അയത്തില്‍ ജങ്ഷനില്‍ നടത്തിയ സായാഹ്ന ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് എ കെ സലാഹുദീന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജോണ്‍സണ്‍ കണ്ടച്ചിറ, വൈസ് പ്രസിഡന്റ് ഷാഹുല്‍ ഹമീദ്, ഖജാഞ്ചി അയത്തില്‍ റസാഖ് സംസാരിച്ചു

Next Story
RELATED STORIES
രാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMT