നോട്ട് നിരോധനം : 1.5 ലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമായി
BY fousiya sidheek26 May 2017 3:30 AM GMT
fousiya sidheek26 May 2017 3:30 AM GMT
ന്യൂഡല്‍ഹി: നോട്ട് നിരോധനംമൂലം രാജ്യത്ത് 1.52 ലക്ഷം കാഷ്വല്‍ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായി. മൂന്നു മാസത്തിനകമാണ് അവര്‍ക്ക് തൊഴില്‍ നഷ്ടമായത്. തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള തൊഴില്‍ ബ്യൂറോയുടെ ആദ്യപാദ റിപോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഐടി, ഗതാഗതം, നിര്‍മാണം എന്നിവയടക്കം എട്ട് വിഭാഗങ്ങളിലെ തൊഴില്‍ നഷ്ടമായത് .
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMT