നെതന്യാഹുവിനെ പോലിസ് ചോദ്യംചെയ്
BY kasim kzm3 March 2018 2:36 AM GMT
kasim kzm3 March 2018 2:36 AM GMT
തുജറുസലേം: ഇസ്രായേലിലെ പ്രമുഖ ടെലി കമ്മ്യൂണിക്കേഷന്‍ കമ്പനിയായ ബെസഖിനെ വഴിവിട്ടു സഹായിച്ചു എന്ന കേസില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ പോലിസ് വെള്ളിയാഴ്ച ചോദ്യംചെയ്തു. ബെസഖ് കേസില്‍ ആദ്യമായാണ് നെതന്യാഹുവിനെ പോലിസ് ചോദ്യം ചെയ്യുന്നത്.
ബെസഖിന്റെ ഉടമസ്ഥതയിലുള്ള ന്യൂസ് പോര്‍ട്ടലില്‍ നെതന്യാഹുവിനും ഭാര്യ സാറയ്ക്കും അനുകൂലമായ രീതിയില്‍ വാര്‍ത്ത നല്‍കിയെന്നും പകരം സര്‍ക്കാര്‍തലത്തില്‍ കമ്പനിക്ക് അനുകൂലമായ നിലപാടുകള്‍ സ്വീകരിച്ചുവെന്നുമാണ് കേസ്. കമ്മ്യൂണിക്കേഷന്‍സ് മന്ത്രിയും നെതന്യാഹുവിന്റെ അടുത്ത സഹായിയുമായ ശ്ലോമേ ഫില്‍ബറിനെ അറസ്റ്റ് ചെയ്തിരുന്നു. മറ്റു രണ്ടു കേസുകളില്‍ നെതന്യാഹുവിനെതിരേ തെളിവുണ്ടെന്നും കുറ്റം ചുമത്തണമെന്നും പോലിസ് ആവശ്യപ്പെട്ടിരുന്നു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT