നീതിദേവത ഉറങ്ങാത്ത രാത്രിയില്‍ നടന്നത്
BY kasim kzm18 May 2018 4:04 AM GMT
kasim kzm18 May 2018 4:04 AM GMT
ന്യൂഡല്‍ഹി: 12.30 കര്‍ണാടക ഗവര്‍ണര്‍ക്കെതിരായ ഹരജി സുപ്രിംീംകോടതി രജിസ്ട്രാര്‍ സ്വീകരിക്കുന്നു. പരാതി പരിശോധിച്ച ശേഷം അദ്ദേഹം സുപ്രീംകോടതി ചീഫ് ജസ്റ്റിീസ് ദീപക് മിശ്രയുടെ വസതിയിലേക്കു പോകുന്നു. വാദം കേള്‍ക്കാന്‍ ജസ്റ്റീസുമാരായ എ കെ സിക്രി, എസ് എ ബോബ്‌ഡേ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് ചീഫ് ജസ്റ്റീിസ് രൂപീകരിച്ചു. 1.30 - അഭിഭാഷകര്‍ കോടതി മുറിയിലെത്തി.
2.00 - കോണ്‍ഗ്രസിന് വേണ്ടി അഭിഷേഷ് സിംഗങ്‌വിയും സര്‍ക്കാരിന് വേണ്ടി അറ്റോര്‍ണി ജനറലും ബിജെപിക്കു വേണ്ടി മുകുള്‍ രൊഹ്തഗിയും മണിക്കൂറുകള്‍ നീണ്ടു നിന്ന വാദപ്രതിവാദം. 5.30ന് സത്യപ്രതിജ്ഞ മാറ്റി വെയ്‌ക്കേണ്ടതില്ലെ ന്ന് കോടതി തീരുമാനം. പരാതിവെള്ളിയാഴ്ച പരിഗണിക്കും.

Next Story
RELATED STORIES
തലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMT