നിപ്പയ്ക്ക് പിന്നാലെ കോഴിക്കോട് ഷിഗെല്ല ബാക്ടീരിയ: രണ്ടുവയസുകാരന്‍ മരിച്ചു
BY sruthi srt23 July 2018 4:39 AM GMT
X
sruthi srt23 July 2018 4:39 AM GMT
കോഴിക്കോട്: നിപ്പയ്ക്ക് പിന്നാലെ സംസ്ഥാനത്ത് ഷിഗെല്ല ബാക്ടീരിയ ഭീഷണി. ഷിഗെല്ല ബാക്ടീരിയ ബാധിച്ച് രണ്ടുവയസുകാരന്‍ മരിച്ചു .പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന്‍ സിയാനാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു നേരത്തെ മലപ്പുറം ജില്ലയില്‍ രണ്ടു ഷിഗെല്ല മരണം സംഭവിച്ചിരുന്നു.
കഴിഞ്ഞ രണ്ടു മാസത്തിനിടെ മൂന്നാമത്തെ മരണമാണിത്. വയറിളക്കരോഗമാണ് ഷിഗെല്ല ബാക്ടീരിയ ഉണ്ടാക്കുന്നത്.ഒപ്പം പനി, മലത്തില്‍ രക്തത്തിന്റെ അംശം, ശക്തമായ വയറുവേദന എന്നിവയാണു ലക്ഷണങ്ങള്‍. രോഗാണു തലച്ചോറിനെ ബാധിച്ചാണു മരണം സംഭവിക്കുന്നത്.

Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMTകൊവിഡ് വാക്സിന് എന്ന് തെറ്റിദ്ധരിപ്പിച്ച് ഒറ്റയ്ക്ക് താമസിക്കുന്ന...
23 April 2024 5:51 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTആഘോഷങ്ങളെ ആര്‍എസ്എസ് വല്ക്കരിക്കുന്നത് ആപല്‍ക്കരം: തുളസീധരന്‍...
22 April 2024 5:02 PM GMTവിവാഹത്തിനു പോയി മടങ്ങിയ മാതാവും മകളും ട്രെയിനിടിച്ച് മരിച്ചു
22 April 2024 3:13 PM GMT