നവോദയ ചികിത്സാ സഹായം നല്‍കി
BY abdul ali26 Sep 2018 8:00 AM GMT
X
abdul ali26 Sep 2018 8:00 AM GMT
ദമ്മാം: അബ്‌ഖൈഖ് കിദാദിയില്‍ കെട്ടിട നിര്‍മാണത്തിനിടെ അപകടം സംഭവിച്ച് ശരീരം തളര്‍ന്ന ഇരവിപുരം പ്രാക്കുളം സ്വദേശി റോമി ടൈറ്റസിന് നവോദയ ചികിത്സാ സഹായം . കൊല്ലം എംഎല്‍എയും സിനിമാ നടനുമായ മുകേഷ് സഹായധനം കൈമാറി. ചടങ്ങില്‍ നവോദയ അബ്‌ഖൈഖ് ഏരിയ വൈസ് പ്രസിഡന്റ് പ്രദീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. സുരേഷ് ദാരി, സുഗതന്‍, ജിജേഷ്, അര്‍ജുനന്‍, ബൈജു ജോസഫ്, കെ ചന്ദ്രശേഖര പിള്ള, ജമാലുദ്ദീന്‍, എഡിസണ്‍, തങ്കന്‍, ബിനു, പി ടി കൃഷ്ണന്‍കുട്ടി, അനില്‍കുമാര്‍ സംബന്ധിച്ചു.
Next Story
RELATED STORIES
തലപ്പുഴയില്‍ മാവോവാദികള്‍ എത്തി; തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍...
24 April 2024 6:19 AM GMTശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത്...
18 April 2024 12:11 PM GMTചാംപ്യന്‍സ് ലീഗില്‍ പിഎസ്ജി-ഡോര്‍ട്ട്മുണ്ട് സെമി; ബാഴ്സയും...
17 April 2024 6:08 AM GMTഫലസ്തീന് പ്രശ്നപരിഹാരം കൂടാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം...
16 April 2024 5:37 PM GMTയുഎഇയില്‍ ഇന്നുമുതല്‍ മൂന്നുദിവസം ശക്തമായ മഴയ്ക്കു സാധ്യത
15 April 2024 4:41 PM GMTഇറാന് ആക്രമണം പ്രതിരോധിക്കാന്‍ ഇസ്രായേലിന് ചെലവായത് 11,000 കോടി
15 April 2024 6:13 AM GMT