നഴ്‌സ് സമരം: മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച ഇന്ന്
BY fousiya sidheek21 Jun 2017 3:10 AM GMT
fousiya sidheek21 Jun 2017 3:10 AM GMT
തിരുവനന്തപുരം: തൃശൂരിലെ സ്വകാര്യ ആശുപത്രികളിലെ ന ഴ്‌സുമാര്‍ സേവന-വേതന വ്യവസ്ഥകള്‍ ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന്‍, കൃഷിമന്ത്രി സുനില്‍കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതായി വ്യവസായമന്ത്രി എ സി മൊയ്തീന്റെ ഓഫിസ് അറിയിച്ചു. ആശുപത്രി മാനേജ്‌മെന്റ് പ്രതിനിധികള്‍, സമരസമിതി ഭാരവാഹികള്‍, യൂനിയന്‍ പ്രതിനിധികള്‍ എന്നിവരുമായുള്ള ചര്‍ച്ച മന്ത്രി എ സി മൊയ്തീന്റെ ചേംബറിലാണു നടക്കുക.
Next Story
RELATED STORIES
ഒഡീഷയില്‍ പള്ളിക്ക് ബോംബെറിഞ്ഞ കേസില്‍ ഐടിഐ വിദ്യാര്‍ഥി അറസ്റ്റില്‍
29 March 2024 9:24 AM GMTഅമിത് ഷാ ഗുണ്ടയും റൗഡിയുമാണെന്ന് യതീന്ദ്ര സിദ്ധരാമയ്യ
29 March 2024 7:14 AM GMTപേരാമ്പ്ര അനു കൊലപാതകം; പ്രതി മുജീബ് റഹ്മാന്റെ ഭാര്യ റൗഫീന അറസ്റ്റില്‍
29 March 2024 6:25 AM GMTഎയര്‍ ഇന്ത്യ അഴിമതിക്കേസില്‍ പ്രഫുല്‍ പട്ടേലിന് ക്ലീന്‍ ചിറ്റ് നല്കി...
29 March 2024 6:22 AM GMTപാസഞ്ചര്‍ ടാക്സി 300 അടി താഴ്ചയിലേക്ക് വീണ് 10 മരണം; സംഭവം ജമ്മു...
29 March 2024 6:18 AM GMTഅരലക്ഷം കടന്ന് സ്വര്‍ണവില കുതിക്കുന്നു; പവന് 50,400 രൂപ
29 March 2024 6:17 AM GMT