നടന് അമ്രിത് പാല് അന്തരിച്ചു
BY fousiya sidheek21 Jun 2017 3:40 AM GMT
fousiya sidheek21 Jun 2017 3:40 AM GMT
മുംബൈ: ബോളിവുഡ്ഡിലെ മുന്‍കാല നടന് അമ്രിത് പാല് (76) അന്തരിച്ചു. ദീര്‍ഘനാളായി ആണവബാധിതനായിരുന്നു. വില്ലന്‍ വേഷങ്ങളാണ് അമ്രിത് കൂടുതലും കൈകാര്യം ചെയ്തത്. വിനോദ് ഖന്ന, ധര്‍മേന്ദ്ര, മിഥുന് ചക്രവര്‍ത്തി, അനില്‍കപൂര്‍ തുടങ്ങിയ മുന്‍കാല നടന്മാരുടെ കൂടെ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. കരള്‍വീക്കത്തെ തുടര്‍ന്ന് ദീര്‍ഘനാളായി കിടപ്പിലായിരുന്നു.ബോളിവുഡില്‍ ജിതേന്ദ്ര-ശ്രീദേവി ജോഡി അഭിനയിച്ച ജാല് എന്ന സിനിമയില്‍ വില്ലനായിട്ടാണ് അമ്രിതിന്റെ തുടക്കം. രാജീവ് മെഹ്റയുടെ പ്യാര്കെ ദു പല് എന്ന ചിത്രത്തിലെ പ്രകടനം ശ്രദ്ധേയമായിരുന്നു.
Next Story
RELATED STORIES
ലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMTമുസ് ലിം അഭിഭാഷകനോട് വിവേചനം: ഹൈക്കോടതിയില്‍ മാപ്പ് പറഞ്ഞ് വിചാരണ...
17 April 2024 12:30 PM GMTകനത്ത മഴ; യുഎഇയിലേക്കുള്ള നാല് വിമാനങ്ങള്‍ കൂടി റദ്ദാക്കി
17 April 2024 12:11 PM GMT