ധ്യ വയസ്ക്കനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന്
BY kasim kzm3 Jan 2018 4:23 AM GMT
kasim kzm3 Jan 2018 4:23 AM GMT
മമട്ടാഞ്ചേരി: ഫോര്‍ട്ട്കോച്ചി തുരുത്തി സ്വദേശി ഹസ്സനെ കമാലക്കടവില്‍ കൊച്ചിന് പോര്‍ട്ടിന്റെ അധീനതയിലുള്ള ആളൊഴിഞ്ഞ ക്വാര്‍ട്ടേഴ്സിനുള്ളിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് വിവരം. സംഭവത്തില്‍ മൂന്നുപേരെ ഫോര്‍ട്ട്കൊച്ചി പോലിസ് കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് ഹസ്സനെ വാട്ടര്‍ ടാങ്കിനുള്ളില്‍ മരിച്ച് കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. മീന്‍ വില്‍പ്പനക്കാരനായ ഹസ്സന് ദിവസങ്ങള്‍ക്ക് മുമ്പ് ചിലരുമായി വഴക്കുണ്ടായതായി പറയുന്നു. ഹസ്സന്റെ കഴുത്തിലും നടുഭാഗത്തും മുറിവുള്ളതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. സംഭവത്തില്‍ ദുരൂഹതയുള്ളതായി അന്നേ സംശയമുയര്‍ന്നിരുന്നു. സംശയമുള്ളവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികള്‍ വലയിലായതെന്നാണ് വിവരം.
Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT