ദേശീയപാത: മലപ്പുറത്ത് രണ്ടാംഘട്ട സര്‍വേ തുടങ്ങി
BY sruthi srt12 April 2018 4:46 AM GMT
X
sruthi srt12 April 2018 4:46 AM GMT
മലപ്പുറം: ദേശീയ പാത ഭൂമിയേറ്റെടുക്കലിനുള്ള രണ്ടാംഘട്ട സര്‍വേ മലപ്പുറം പൊന്നാനിയില്‍ ആരംഭിച്ചു. ജനവാസമേഖലയിലാണ് സര്‍വേ നടക്കുന്നത്. കുറ്റിപ്പുറം മുതല്‍ പൊന്നാനിവരെയുള്ള 24 കിലോമീറ്ററിലാണ് ഇന്ന് സര്‍വേ നടക്കുക.
കഴിഞ്ഞ ദിവസം എആര്‍ നഗറിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ശക്തമായ പോലിസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.മൂന്ന് സംഘമായാണ് ഉദ്യോഗസ്ഥര്‍ സര്‍വേ നടത്തുന്നത്.
കഴിഞ്ഞ ദിവസം എആര്‍ നഗറിലുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്ത് ശക്തമായ പോലിസ് സുരക്ഷ ഒരുക്കിയിട്ടുണ്ട്.മൂന്ന് സംഘമായാണ് ഉദ്യോഗസ്ഥര്‍ സര്‍വേ നടത്തുന്നത്.
Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT