ദേശീയപാത: ത്രീഡി ഇറക്കാനുള്ള നീക്കം നിയമവിരുദ്ധം
BY kasim kzm16 July 2018 2:21 AM GMT
kasim kzm16 July 2018 2:21 AM GMT
മലപ്പുറം: ദേശീയപാത 66 ടോള്‍ റോഡാക്കി വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സ്ഥലമെടുപ്പ് സര്‍വേ നടത്തി കല്ലിട്ട സ്ഥലങ്ങളില്‍ മാനദണ്ഡങ്ങളും നിയമങ്ങളും കാറ്റില്‍പ്പറത്തി ത്രിഡി നോട്ടിഫിക്കേഷന്‍ ഇറക്കി ഭൂമിയും കിടപ്പാടവും മറ്റ് വസ്തുവകകളും കേന്ദ്ര സര്‍ക്കാറിലേക്ക് നിക്ഷിപ്തമാക്കുവാനുള്ള നീക്കങ്ങള്‍ ജനദ്രോഹപരവും നിയമവിരുദ്ധവുമാണെന്ന് എന്‍എച്ച് ആക്ഷന്‍ കൗണ്‍സില്‍ മലപ്പുറം ജില്ലാ കണ്‍വീനര്‍ അബുലൈസ് തേഞ്ഞിപ്പലം പറഞ്ഞു.
പുനരധിവാസവുമായി ബന്ധപ്പെട്ട് കലക്ടറുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കേണ്ട പബ്ലിക്ക് ഹിയറിങ് പോലും ഇതുവരെ നടത്തിയിട്ടില്ലെന്ന് കണ്‍വീനര്‍ ചൂണ്ടിക്കാട്ടി.
നിയമത്തെ അട്ടിമറിച്ചു കൊണ്ട് പാവപ്പെട്ടവരുടെ ഭൂമിയും കിടപ്പാടവും പിടിച്ചെടുത്ത് ബിഒടി മാഫിയയ്ക്ക് സമര്‍പ്പിച്ച് ചുങ്കപ്പാതയുണ്ടാക്കുന്ന പദ്ധതിയെക്കുറിച്ച് പഠിക്കാനോ പ്രതികരിക്കാനോ തയ്യാറാവാത്ത രാഷ്ട്രീയ നേതൃത്വങ്ങള്‍ മറുപടി പറയേണ്ടി വരുമെന്ന് അബു ലൈസ് ഓര്‍മ്മിപ്പിച്ചു.

Next Story
RELATED STORIES
കൂച്ച്ബിഹാറില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സിആര്‍പിഎഫ്...
19 April 2024 6:32 AM GMTകോന്നി ഗവ മെഡിക്കല്‍ കോളജ് അത്യാഹിതവിഭാഗത്തിലേക്ക് കാട്ടുപന്നിക്കുഞ്ഞ് ...
19 April 2024 6:30 AM GMTയു.എന്നില്‍ ഫലസ്തീന് അംഗത്വം; രക്ഷാ സമിതിയുടെ പ്രമേയം വീറ്റോ ചെയ്ത്...
19 April 2024 6:08 AM GMTകാസര്‍കോടിന് പിന്നാലെ പത്തനംതിട്ട മണ്ഡലത്തിലും മോക് പോളില്‍ ഇവി എം...
19 April 2024 5:53 AM GMTപൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് തുടക്കമായി
19 April 2024 5:51 AM GMTഇറാനെ ആക്രമിച്ച് ഇസ്രായേല്‍ ; ഇസ്ഫഹാന് നഗരത്തില്‍ മിസൈല്‍ ആക്രമണം,...
19 April 2024 5:27 AM GMT