ദുതെര്തെയ്ക്ക് യുഎസ് സന്ദര്‍ശിക്കാന്‍ ട്രംപിന്റെ ക്ഷണം
BY fousiya sidheek1 May 2017 2:09 AM GMT
fousiya sidheek1 May 2017 2:09 AM GMT
വാഷിങ്ടണ്‍: ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്തെയെ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വാഷിങ്ടണിലേക്കു ക്ഷണിച്ചതായി വൈറ്റ് ഹൗസ്. സൗഹൃദ ടെലിഫോണ്‍ സംഭാഷണത്തിനിടെയാണ്് ദുതെര്തെയെ ട്രംപ് ക്ഷണിച്ചത്. ഇരുവരും ഉത്തരകൊറിയന്‍ ഭീഷണി ചര്‍ച്ചചെയ്തതായും വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. ക്ഷണം സ്വീകരിച്ചതായി ദുതെര്‍തെയുടെ ഓഫിസ് അറിയിച്ചു.
Next Story
RELATED STORIES
സുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMT25000 കോടിയുടെ തട്ടിപ്പ് കേസില്‍ ഉപമുഖ്യമന്ത്രി അജിത് പവാറിന് ആശ്വാസം; ...
24 April 2024 5:49 AM GMTസംസ്ഥാനത്ത് പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം; വെള്ളിയാഴ്ച...
24 April 2024 5:48 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMT