ദലിത് നേതാക്കളെ ആക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കസ്റ്റഡിയില്‍
BY kasim kzm10 April 2018 4:03 AM GMT
kasim kzm10 April 2018 4:03 AM GMT
പന്തളം: ഹര്‍ത്താല്‍ ദിനത്തില്‍ ദലിത് സംഘടനാ നേതാക്കളെ ആക്ഷേപിച്ചും, ഭീഷണിപ്പെടുത്തിയും സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പോലിസ് കസ്റ്റടിയില്‍.
കുളനട ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോ ഉടമ ശ്രീജിത്തിനെയാണ് പോലിസ് കസ്റ്റടിയിലെടുത്തത്. ദലിത് നേതാക്കളെ പെരെടുത്ത് പറഞ്ഞായിരുന്നു പ്രകോപനപരമായ പോസ്റ്റ്.
ഇന്നലെ രാവിലെ തന്നെ ശ്രീജിത്ത് കടയിലെത്തുകയും കട തുറന്ന് ദലിത് സംഘടനാ നേതാക്കളെയും പ്രവര്‍ത്തകരെയും ആക്ഷേപിക്കുകയും ഭീഷണിപ്പെടുത്തി സംസാരിക്കുന്ന വീഡിയോയാണ് ലൈവായി പ്രചരിപ്പിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ട സംഘടനാ നേതാക്കളും പ്രവര്‍ത്തകരും കുളനടയിലെത്തി പോലിസില്‍ പരാതി നല്‍കി . തുടര്‍ന്ന് പോലിസ് ഇയാളെ കസ്റ്റടിയിലെടുക്കുകയായിരുന്നു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT