ദലിത് നേതാക്കളൂടെ അറസ്റ്റ്: എസ്ഡിപിഐ പ്രതിഷേധിച്ചു
BY kasim kzm10 April 2018 3:43 AM GMT
kasim kzm10 April 2018 3:43 AM GMT
പട്ടാമ്പി: ഹര്‍ത്താലിന്റെ മറവില്‍ ദലിത് നേതാക്കളെ അറസ്റ്റ് ചെയ്ത സര്‍ക്കാര്‍ നടപടിക്കെതിരേ എസ്ഡിപിഐ മതുതല പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. മൊയ്ദീന് കുട്ടി കെടി, ഇബ്രാഹിം, ഷമീര്‍ കൊടുമുണ്ട നേതൃത്വം നല്കി. എസ്ഡിപിഐ പഞ്ചായത്ത് സെക്രട്ടറി സിദ്ധീഖ് തോട്ടിങ്കര സംസാരിച്ചു.
ചെര്‍പ്പുളശ്ശേരി: ദലിത് സംഘടനകള്‍ ഇന്നലെ നടത്തിയ ഹര്‍ത്താലിനോടനുബന്ധിച്ച് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് എസ്ഡിപി ഐ ചെര്‍പ്പുളശ്ശേരിയില്‍ പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം സെക്രട്ടറി ഷരീഫ് തൃക്കടിരി, മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് ഹംസ തൂത, സെക്രട്ടറി നൗഷാദ് എലിയപ്പെറ്റ, മുന്‍സിപ്പല്‍ കമ്മറ്റിയംഗങ്ങളായ അലിക്കുട്ടി, നിഷാദ്, ഖാദര്‍, ഒ ഷാഫി എന്നിവര്‍ നേതൃത്വം നല്കി.

Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT