ദലിത് നേതാക്കളുടെ അറസ്റ്റ്; എസ്ഡിപിഐ പ്രതിഷേധിച്ചു
BY kasim kzm10 April 2018 4:00 AM GMT
kasim kzm10 April 2018 4:00 AM GMT
നെടുങ്കണ്ടം: സംസ്ഥാനത്ത് വിവിധ ദലിത് സംഘടനകള്‍ നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ ദലിത് നേതാക്കളെ വ്യാപകമായി അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ജില്ലയുടെ വിവിധ മേഖലകളില്‍ പ്രകടനം നടത്തി. ജനാധിപത്യമര്യാദകള്‍ കാറ്റില്‍ പറത്തിയാണ് അറസ്റ്റുകള്‍ നടത്തിയത്. തൂക്കുപാലത്ത് നടത്തിയ പ്രകടനത്തില്‍ എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ മജീദ്, ജില്ലാ കമ്മിറ്റിയംഗം പി എ മുഹമ്മദ് ഷറഫുദ്ദീന്, ഉടുമ്പന്‍ചോല മണ്ഡലം പ്രസിഡന്റ് അബ്ദുസ്സലാം കല്ലാര്‍, വി എം ഇസ്മായില്‍, നൗഷാദ് എച്ച്, എ ടി ഷാജി നേതൃത്വം നല്കി. വണ്ടിപ്പെരിയാറ്റില്‍ റിയാസ് അബൂബക്കര്‍, സ്വാദിഖ്, ഷെല്വം, ഷാജി നേതൃത്വം നല്കി. അടിമാലിയിലും പ്രതിഷേധ പ്രകടനം നടത്തി.
Next Story
RELATED STORIES
വീടിന്റെ മൂന്നാംനിലയില്‍ നിന്നു വീണ് വിദ്യാര്‍ഥിനി മരിച്ചു
18 April 2024 1:25 AM GMTകല്‍പ്പറ്റയില്‍ സ്കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍...
18 April 2024 1:15 AM GMTലബനാനില്‍ ഇസ്രായേല്‍ വ്യോമാക്രമണം; ഹിസ്ബുല്ല ആക്രമണത്തിന് മറുപടിയെന്ന്
17 April 2024 6:22 PM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂളിനു നേരെ ഹിന്ദുത്വരുടെ ആക്രമണം; 'ജയ്...
17 April 2024 1:59 PM GMTകനത്ത മഴ; തിരുവനന്തപുരത്ത് നിന്നും യുഎഇയിലേക്കുളള നാല് വിമാനങ്ങള്‍...
17 April 2024 12:46 PM GMTബിജെപി എംപി കരാഡി സങ്കണ്ണ അമരപ്പ കോൺഗ്രസിൽ ചേർന്നു
17 April 2024 12:45 PM GMT