ദയാവധത്തിന് ഉപാധികളോടെ അനുമതി നല്‍കാം:സുപ്രിംകോടതി
BY midhuna mi.ptk9 March 2018 5:55 AM GMT
X
midhuna mi.ptk9 March 2018 5:55 AM GMT
ന്യൂഡല്‍ഹി:ഉപാധികളോടെയുള്ള ദയാവധത്തിന് അനുമതി. സുപ്രിംകോടതിയുടേതാണ് വിധി. മരണതാല്പര്യം അനുസരിച്ച് ഉപാധികളോടെ നടപ്പാക്കാം.കോമണ്‍കോസ് എന്ന സംഘടന നല്കിയ ഹരജിയില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണു നിര്‍ണായക വിധി പുറപ്പെടുവിച്ചത്.
ഒരിക്കലും അസുഖം മാറില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് ഉറപ്പുനല്‍കിയാല്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുടെ പിന്തുണ പിന്‍വലിക്കാന്‍ സാധിക്കുമെന്ന് കോടതി വ്യക്തമാക്കി. മെഡിക്കല്‍ ബോര്‍ഡിന്റെയും ഹൈക്കോടതിയുടെയും അനുമതിയോടെ മാത്രമേ ഇത് അനുവദിക്കാന്‍ സാധിക്കൂ. അന്തസ്സോടെയുള്ള മരണം ഓരോ പൗരന്റെയും ഭരണാഘടനാവകാശമെന്ന് കോടതി പറഞ്ഞു. ആയുസ്സ് നീട്ടുന്നതിനുള്ള മരുന്നും ഉപകരങ്ങളും വേണ്ടെന്നു വയ്ക്കാം. എന്നാല്‍ മരുന്നു കുത്തിവച്ച് പെട്ടെന്നു മരിക്കാന്‍ അനുവാദം നല്‍കില്ലെന്നും വിധിയില്‍ പറയുന്നു.

Next Story
RELATED STORIES
മോക്പോളില്‍ ബിജെപിക്ക് അധികവോട്ട്; അന്വേഷണത്തിന് സുപ്രിംകോടതി
18 April 2024 12:57 PM GMTസെറിലാക്കിന്റെ ബേബിഫുഡ് അപകടകരം; അമിത അളവില്‍ പഞ്ചസാരയെന്ന് പഠന...
18 April 2024 12:56 PM GMTഗള്‍ഫില്‍ മഴയ്ക്കു ശമനം; കോടികളുടെ നഷ്ടം
17 April 2024 9:48 AM GMTമസറയിലെ ആടുജീവിതത്തിൻ്റെ ഓര്‍മകള്‍ അയവിറക്കി നജീബ്
15 April 2024 4:52 PM GMTഇറാന്റെ തിരിച്ചടി ഉടന്‍; യാത്രാവിലക്കുമായി അമേരിക്ക|thejasnews
12 April 2024 12:12 PM GMTപൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് ആര്‍എസ്എസ് സംഘടന|THEJAS NEWS
5 April 2024 9:56 AM GMT