തൊഴിലുറപ്പ് തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്
BY fousiya sidheek21 Jun 2017 3:57 AM GMT
fousiya sidheek21 Jun 2017 3:57 AM GMT
തിരുവനന്തപുരം: എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂനിയന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കൂലി കുടിശ്ശികയ്ക്കായി അനിശ്ചിതകാല സമരം ആരംഭിക്കുന്നു. 2016 നവംബര്‍ മുതലുള്ള വേതനം കുടിശ്ശികയാണ്. നിരവധി പരാതികളും സമരങ്ങളും നടത്തിയെങ്കിലും നാളിതുവരെ ഒരുനടപടിയും ഉണ്ടായിട്ടില്ല. തുടര്‍ന്നാണ് യൂനിയന്‍ അനിശ്ചിതകാല സമരം തുടങ്ങുന്നത്. 27ന് യൂനിയന്റെ ജില്ലാ സമരപ്രഖ്യാപന കണ്വന്ഷന് തിരുവനന്തപുരത്തു ചേരും. 30ന് എല്ലാ പഞ്ചായത്തുകളിലും യൂനിയന്റെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണയും നടത്തും. ജൂലൈയില്‍ രാജ്ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിക്കും.
Next Story
RELATED STORIES
വിവിപാറ്റ്; കൂടുതല്‍ വ്യക്തത തേടി സുപ്രിംകോടതി; ഉച്ചയ്ക്ക് രണ്ടിന്...
24 April 2024 8:12 AM GMTസുപ്രിംകോടതി നിര്‍ദേശത്തിന് പിന്നാലെ മാപ്പപേക്ഷിക്കുന്ന പുതിയ...
24 April 2024 6:40 AM GMTമുതല്‍മുടക്കും ലാഭവിഹിതവും നല്‍കിയില്ല; മഞ്ഞുമ്മല്‍ ബോയ്സ്...
24 April 2024 6:35 AM GMTവിവി പാറ്റില്‍ വ്യക്തത തേടി സുപ്രിം കോടതി; സാങ്കേതിക വിഷയങ്ങൾ...
24 April 2024 6:22 AM GMTപത്തനംതിട്ടയിൽ കൊവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക്...
24 April 2024 6:21 AM GMTഇറാനെ വീണ്ടും ആക്രമിച്ചാല്‍ ഇസ്രായേലിനെ പൂര്‍ണമായും തുടച്ച് നീക്കും;...
24 April 2024 6:04 AM GMT