തൊഴിലാളികളെ കോര്‍പറേറ്റുകള്‍ ഭിന്നിപ്പിച്ച് ചൂഷണം ചെയ്യുന്നു: എന്‍ പി ചെക്കുട്ടി
BY kasim kzm16 July 2018 2:15 AM GMT
kasim kzm16 July 2018 2:15 AM GMT
കോഴിക്കോട്: തൊഴിലാളികളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ ഭിന്നിപ്പിച്ച് അവരെ കോര്‍പറേറ്റുകള്‍ക്ക് ചൂഷണം ചെയ്യുന്നതിന് അവസരമൊരുക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേ മുഖ്യധാരാ ട്രേഡ് യൂനിയനുകള്‍ പുലര്‍ത്തുന്ന മൗനം ഭയാനകമാണെന്ന് കണ്വന്ഷന് ഉദ്ഘാടനം ചെയ്ത മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും തേജസ് ദിനപത്രം ചീഫ് എഡിറ്ററുമായ എന്‍ പി ചെക്കുട്ടി പറഞ്ഞു.
തൊഴിലാളികളെ അക്ഷരാര്‍ത്ഥത്തില്‍ അടിമകളാക്കുന്ന ഫിക്സഡ് ടേം എംപ്ലോയ്മെന്റ് ( എഫ്്്്ടിഇ- നിശ്ചിത കാല തൊഴില്‍ ) നിയമത്തിനെതിരേ തൊഴിലാളി ഐക്യം അനിവാര്യമെന്ന് എന്‍ ടി യു ഐ ദേശീയ ജന. സെക്രട്ടറി ഗൗതം മോദി. എഫ് ടി ഇ ക്കെതിരേ ന്യൂട്രേഡ് യൂനിയന്‍ ഇനീഷ്യേറ്റീവ് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നളന്ദ ഓഡിറ്റോറിയത്തില്‍ നടന്ന മേഖലാ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ ടി യു ഐ ദേശീയ നിര്‍വാഹക സമിതി അംഗം കെ കെ കുഞ്ഞിക്കണാരന്‍ അധ്യക്ഷത വഹിച്ചു.

Next Story
RELATED STORIES
ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT