തേജസ് ഫോട്ടോഗ്രാഫര്‍ സി ടി ഷരീഫിന് ജന്മനാടിന്റെ ആദരവ്
BY kasim kzm27 July 2018 4:39 AM GMT
kasim kzm27 July 2018 4:39 AM GMT
തിരുനാവായ: കേരള പത്രപ്രവര്‍ത്തക യൂണിയന് ഏര്‍പ്പെടുത്തിയ വിക്ടര്‍ ജോര്‍ജ് ഫോട്ടോഗ്രാഫി അവാര്‍ഡ് നേടിയ തേജസ് ഫോട്ടോഗ്രാഫര്‍ സി ടി ഷരീഫിന് ജന്മനാടിന്റെ ആദരം. പരിസ്ഥിതി സംഘടയായ റി എക്കൗയുടെ ആഭിമുഖ്യത്തില്‍ നടന്ന സ്വീകരണം ടി കെ അലവിക്കുട്ടി ഉദ്്ഘാടനം ചെയ്തു. പുരാവസ്തു വകുപ്പ് റിസര്‍ച്ച് അസി സ്റ്റന്റ് കെ പി സദു ഉപഹാരം സമര്‍പ്പിച്ചു. യോഗത്തില്‍ സതീഷ് ബാബു അധ്യ ക്ഷത വഹിച്ചു.
കെ വി ഉണ്ണികുറുപ്പ് പൊന്നാട അണിയിച്ചു. കടുതിരുത്തിയില് മരണപ്പെട്ട പത്രപ്രവര്ത്തകരയ സജി മെഗാസ് ,വിപിന്‍ ബാബു എന്നിവരുടെ നിര്യാണത്തി ല്‍ അനുശോചിച്ചു. പരിസ്ഥിതി സംഘം ജില്ല കോ ഓര്‍ഡിനേറ്റര്‍ എം പി എ ലത്തീഫ് വിക്ടര്‍ ജോര്‍ജ് അനുസ്മരണ പ്രഭാഷണം നടത്തി. സല്മാന് പല്ലാര്‍, കാടാമ്പുഴ മൂസ്സ ഗുരുക്കള്‍, ഇ എന്‍ അലി ചേരൂരാല്‍, വി കെഅബൂബക്കര്‍ മൗലവി, ഹൈദരാലി പൊറ്റാരത്ത്, മോനുട്ടി പൊയിലിശ്ശേരി, ജലീല്‍ വൈരങ്കോട്, സി വി കുഞ്ഞറമുട്ടി ഹാജി അബ്ദുള്‍ വാഹിദ് പല്ലാര്‍, സി വി സുലൈമാന്‍,ചിറക്കല്‍ ഉമ്മര്‍ സംസാരിച്ചു.

Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT