Flash News

തൃശൂര്‍ പൂരം വെടിക്കെട്ടിന് ഉപാധികളോടെ അനുമതി

തൃശൂര്‍ പൂരം വെടിക്കെട്ടിന് ഉപാധികളോടെ അനുമതി
X


ന്യൂഡല്‍ഹി :  തൃശൂര്‍ പൂരം വെടിക്കെട്ടിന് കേന്ദ്ര സ്‌ഫോടകവസ്തു വിഭാഗം ഉപാധികളോടെ അനുമതി നല്‍കി . ഡൈനാമിറ്റിന് അനുമതിലഭിച്ചിട്ടില്ല. കുഴിമിന്നല്‍ നാലും അമിട്ട് ആറും ഇഞ്ച് വ്യാസത്തില്‍ പ്രയോഗിക്കാം. പൊട്ടാസ്യം ക്ലോറേറ്റിന് നിരോധനമുണ്ട്. പരമ്പരാഗത രീതിയിലുള്ള പൂരം വെടിക്കെട്ടിനാണ് അനുമതിയുള്ളത്.
Next Story

RELATED STORIES

Share it