തൃശൂര്‍ ജില്ലയിലെ മരത്താക്കരയില്‍ ഭൂചലനം
BY fousiya sidheek9 May 2017 3:22 AM GMT
fousiya sidheek9 May 2017 3:22 AM GMT
തൃശൂര്‍: ജില്ലയില്‍ ഒരു മാസത്തിനിടെ നാലാംതവണയും ഭൂചലനം. ഇന്നലെ രാവിലെ 10.38നാണ് മരത്താക്കരയിലും സമീപ പ്രദേശങ്ങളിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 2 ദശാശം 7 തീവ്രത രേഖപ്പെടുത്തി. മരത്താക്കരയാണ് പ്രഭവകേന്ദ്രമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയില്‍ ഇത് നാലാംതവണയാണ് ഭൂചലനം അനുഭവപ്പെടുന്നത്. മാര്‍ച്ച് 21, 22 തിയ്യതികളിലായാണ് നേരത്തേ ജില്ലയില്‍ ഭൂചലനം അനുഭവപ്പെട്ടത്. മാര്‍ച്ച് 21ന് ഉണ്ടായ ഭൂചലനത്തിന്റെ തീവ്രത മൂന്നും 22ന് തവണകളായി നടന്ന ഭൂചലനത്തില്‍ 2.5 ഉം 7 ഉം 2.6 ഉം തീവ്രത രേഖപ്പെടുത്തി.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT