തൃശൂരില്‍ നാലുവയസുകാരനെ പുലി കടിച്ചുകൊന്നു
BY midhuna mi.ptk9 Feb 2018 4:32 AM GMT
X
midhuna mi.ptk9 Feb 2018 4:32 AM GMT
തൃശൂര്‍: തൃശൂര്‍ വാല്‍പ്പാറ നടുമല എസ്റ്റേറ്റില്‍ നാലു വയസുകാരനെ പുലി കടിച്ചു കൊന്നു. തോട്ടം തൊഴിലാളിയായ ഷറഫലിയുടെയും സഫിയയുടെയും മകനായ സെയ്തുല്ല ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് കുട്ടിയെ പുലി പിടികൂടിയത്.
വീടിന്റെ അടുക്കളവാതിലില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെയാണ് പുലി പിടിച്ചത്. കുട്ടിയെ കുളിപ്പിച്ച ശേഷം മാതാവ് അടുക്കളയിലേക്ക് പോയ സമയത്താണ് പുലി കുട്ടിയെ പിടികൂടിയത്. മാതാവിന്റെ നിലവിളി കേട്ട് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് രാത്രി 8.30ഓടെ കാട്ടിനുള്ളില്‍ തല വേര്‍പെട്ട നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTവിദ്വേഷ പ്രസംഗം; പ്രധാനമന്ത്രിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ്...
25 April 2024 7:43 AM GMTപ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMT