തുരുത്തില്‍ കുടുങ്ങിയ കന്നുകാലികളുടെ രക്ഷയ്ക്ക് ദുരന്തനിവാരണ സേനയെത്തി
BY kasim kzm14 July 2018 3:55 AM GMT
kasim kzm14 July 2018 3:55 AM GMT
മോഹന്‍ദാസ് എടപ്പാള്‍
കുറ്റിപ്പുറം: ഭാരതപ്പുഴയിലെ തുരുത്തുകളില്‍ അകപ്പെട്ട കന്നുകാലികളെ കരയ്‌ക്കെത്തിക്കുന്നതിനായി ഊര്‍ജിത ശ്രമം ആരംഭിച്ചു. തൃശൂരില്‍ നിന്നുള്ള ദുരന്തനിവാരണ സേനാംഗങ്ങ ളും നാട്ടിലെ മുങ്ങല്‍വിദഗ്ധ രും ചേര്‍ന്നുള്ള രക്ഷാ പ്രവര്‍ ത്തനത്തില്‍ ഒരു കന്നുകാലിയെ കരയ്‌ക്കെത്തിച്ചു. ഇന്നലെ രാവിലെയാണ് തിരുന്നാവായ ഭാഗത്ത് ഭാരതപ്പുഴയിലെ ഇടവിട്ടുള്ള തുരുത്തുകളില്‍ പോ ത്ത്, പശു തുടങ്ങിയവയെ ഇതുവഴി തോണിയില്‍ യാത്ര ചെയ്യുന്നവര്‍ കണ്ടത്. അവര്‍ നല്‍ കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഉദ്യോഗസ്ഥരാണ് ബന്ധപ്പെട്ട അധികൃതരെ വിവരമറിയിച്ചത്.
100ഓളം കന്നുകാലികളാണ് പുഴയിലെ വിവിധയിടങ്ങളിലുള്ള തുരുത്തുകളില്‍ കുടുങ്ങിക്കിടക്കുന്നത്. മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തനത്തിനെത്തിയിട്ടുണ്ട്. രണ്ട് ബോട്ടുകളിലായാണ് ദുരന്തനിവാരണ സേനാംഗങ്ങള്‍ പുഴയിലെ തുരുത്തുകളില്‍ മൃഗങ്ങള്‍ക്കായി തിരച്ചില്‍ നടത്തുന്നത്. മൃഗങ്ങളെയെല്ലാം ഒരു തുരുത്തിലെത്തിച്ച് പിന്നീട് കരയ്‌ക്കെത്തിക്കാനുള്ള ശ്രമമാണു നടത്തുന്നത്.
പല പ്രദേശത്തുനിന്നും കന്നുകാലികളെ പുഴയിലെ പുല്‍ക്കാടുകളിലേക്ക് മേയാന്‍ വിടുന്നത് പതിവാണ്. ഇങ്ങനെ കുടുങ്ങിയ കന്നുകാലികളാണ് പുഴയില്‍ ഒഴുക്ക് ശക്തമായ തോടെ വെള്ളം കയറാത്ത തുരുത്തുകളില്‍ അഭയം തേടിയിരിക്കുന്നത്. കഴിഞ്ഞ നാലുദിവസമായി തുടര്‍ച്ചയായി പെയ്ത മഴയില്‍ പുഴയിലെ ജലനിരപ്പ് ക്രമാതീതമായാണു വര്‍ധിച്ചത്.

Next Story
RELATED STORIES
മുസ് ലിംകള്‍ക്കെതിരായ വിദ്വേഷപ്രസംഗം ആവര്‍ത്തിച്ച് പ്രധാനമന്ത്രി...
23 April 2024 10:18 AM GMT1,42,799 പേര് വീട്ടില്‍ വോട്ടിട്ടു: വോട്ട് രേഖപ്പെടുത്തിയവര്‍ 81...
23 April 2024 9:40 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMT