തുടര്‍ച്ചയായി വൈദ്യുതി പോവുന്നത് ദുരിതമായി
BY kasim kzm23 April 2018 3:43 AM GMT
kasim kzm23 April 2018 3:43 AM GMT
വാഗമണ്‍: കോലാഹലമേട്, വെടിക്കുഴി മേഖലയില്‍ മഴ പെയ്താലുടന്‍ വൈദ്യുതിബന്ധം വിച്ഛേദിക്കുന്നത് നാട്ടുകാരെ ദുരിതത്തിലാക്കുന്നു. ദിവസങ്ങളായി പ്രദേശത്ത് വൈദ്യുതി ബന്ധം തുടര്‍ച്ചയായി തകരാറിലാവുകയാണ്.
വേനല്‍ മഴ കിട്ടിയ ദിവസങ്ങളിലൊക്കെയും നാട്ടുകാര്‍ ഇരുട്ടില്‍ കഴിയേണ്ട സ്ഥിതിയാണ്. കാലവര്‍ഷം കനക്കുമ്പോള്‍ ഇനിയും ദുരിതമേറും. സെക്ഷന്‍ ഓഫിസില്‍, വൈദ്യുതിയില്ലെന്ന വിവരം പരാതിയിലൂടെ അറിയിച്ചാലും ജീവനക്കാര്‍ വേണ്ടത്ര ഗൗരവത്തോടെ എടുക്കാറില്ലെന്നു പരാതിയുണ്ട്.
തകരാര്‍ കണ്ടുപിടിച്ച് പരിഹരിക്കാനും വേഗത്തില്‍ നടപടിയില്ല. ലൈനുകളിലേക്കു മരങ്ങളും ശിഖരങ്ങളും വീണു വൈദ്യുതി ബന്ധം നഷ്ടപ്പെടുന്നതു തടയാനും നടപടികളില്ല.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT