തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ക്യാന്റീനില്‍ നോണ്‍വെജിന് നിരോധനം
BY ajay G.A.G18 March 2018 1:01 PM GMT
X
ajay G.A.G18 March 2018 1:01 PM GMT
തിരുവനന്തപുരം : തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ ക്യാന്റീനില്‍ വെജിറ്റേറിയന്‍ ഭക്ഷണം നല്കിയാല് മതിയെന്ന് ദേവസ്വം മന്ത്രി നിര്‍ദ്ദേശം നല്കി. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെ രാജരാജേശ്വരി ക്ഷേത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലയിലെ പ്രധാന വിഭവങ്ങള്‍ തന്നെ ബീഫും ചിക്കനുമൊക്കെയാണെന്ന തരത്തില്‍ ഒരു ചാനല്‍ വാര്‍ത്ത സംപ്രേക്ഷണം ചെയ്തിരുന്നു. വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്ന തരത്തിലുള്ള ഇത്തരം പ്രചാരണങ്ങളുടെ പശ്ചാത്തലത്തിലാണ് കാന്റീനില്‍ വെജിറ്റേറിയന്‍ ഭക്ഷണം നല്കിയാല് മതിയെന്ന് മന്ത്രി നിര്‍ദേശം നല്‍കിയത്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT