Flash News

തിരുവനന്തപുരത്ത് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു.

തിരുവനന്തപുരത്ത് സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. വഞ്ചിയൂര്‍ ഏരിയകമ്മിറ്റി അംഗം സാജുവിനാണ്് വെട്ടേറ്റത്. ഗുരുതരമായ പരിക്കുകളോടെ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു
Next Story

RELATED STORIES

Share it