Flash News

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു

തിരുവനന്തപുരത്ത് ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു
X
തിരുവനന്തപുരം: തമലത്ത് ബിജെപി പ്രവര്‍ത്തകനു വെട്ടേറ്റു. പ്രശാന്ത് എന്നയാള്‍ക്കാണ് വെട്ടേറ്റത്. പ്രശാന്തിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it