തിരുപ്പതി ക്ഷേത്രത്തിലെ കാണിക്കയില്‍ കോടികളുടെ അസാധു നോട്ട്
BY midhuna mi.ptk15 March 2018 12:42 PM GMT
X
midhuna mi.ptk15 March 2018 12:42 PM GMT
തിരുപ്പതി: തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിലെ കാണിക്കയില്‍ കോടികളുടെ അസാധു നോട്ട്. 25 കോടിയുടെ ആസാധു നോട്ടുകളാണ് തിരുപ്പതി ക്ഷേത്രത്തില്‍ നോട്ടുനിരോധനത്തിന് ശേഷം എത്തിയത്.
കേന്ദ്രസര്‍ക്കാര്‍ നോട്ട് നിരോധിച്ച 2016 നവംബറിന് ശേഷമുള്ള മാസങ്ങളിലാണ് അസാധുനോട്ടുകള്‍ കൂട്ടത്തോടെ കാണിക്കയായി നിക്ഷേപിച്ചത്. തുക മാറ്റിനല്‍കണമെന്ന് ആവശ്യപ്പെട്ട് ആര്‍ബിഐക്ക് കത്ത് നല്‍കിയതായി തിരുമല തിരുപ്പതി ദേവസ്വം (ടിടിഡി) അഡീഷനല്‍ സാമ്പത്തിക ഉപദേഷ്ടാവും മുഖ്യ അക്കൗണ്ടന്റ് ഓഫീസറുമായ ഒ ബാലാജി പറഞ്ഞു. ആര്‍ബിഐയുടെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ക്ഷേത്രം ഭാരവാഹികള്‍

Next Story
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTഇറാനുമായി ഏതെങ്കിലും രീതിയിലുള്ള വ്യാപാരബന്ധത്തിലേര്‍പ്പെടുന്നവര്‍...
24 April 2024 11:38 AM GMTനിമിഷപ്രിയയെ ജയിലില്‍ കാണാന്‍ മാതാവിന് അനുമതി
24 April 2024 4:51 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTതായ്വാനില് ഒറ്റരാത്രിയില്‍ 80ലേറെ ഭൂചലനങ്ങള്‍
23 April 2024 5:28 AM GMTപാകിസ്താന് ബാലിസ്റ്റിക് മിസൈൽ ടെക്നോളജി നൽകിയ മൂന്ന് ചൈനീസ് കമ്പനികൾക് ...
20 April 2024 4:56 PM GMT