തിരഞ്ഞെടുപ്പ് ഫലത്തിനെതിരെ പിഎംഎല്ലും പിപിപിയും
BY ajay G.A.G26 July 2018 4:57 AM GMT
X
ajay G.A.G26 July 2018 4:57 AM GMT
ഇസ് ലാമാബാദ് : പാകിസ്താനില്‍ ഇമ്രാന് ഖാന്റെ നേതൃത്വത്തിലുള്ള തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി (പിടിഐ)യുടെ വിജയത്തില്‍ സംശയം പ്രകടിപ്പിച്ച് നവാസ് ശെരീഫിന്റെ പാകിസ്താന് മുസ്ലിം ലീഗ് നവാസ് പാര്‍ട്ടിയും ബിലാവല്‍ ഭൂട്ടോ നേതൃത്വം നല്കുന്ന പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടിയും രംഗത്ത്. ബൂത്ത് ഏജന്റുമാരുടെ സാന്നിധ്യത്തിലാണ് വോട്ടെണ്ണേണ്ടത് എന്നാണ് ചട്ടമെന്നിരിക്കേ തങ്ങളുടെ ഏജന്റുമാരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കയറ്റിയില്ലെന്ന് ഇരുപാര്‍ട്ടികളും ആരോപിച്ചു. ഈ സാഹചര്യത്തില്‍
ഫലം പൂര്‍ണമായി തള്ളുന്നുവെന്ന് നവാസ് ശെരീഫിന്റെ സഹോദരനും മുസ്ലിം ലീഗ് നേതാവുമായ ഷഹ്ബാസ് ശെരീഫ് പ്രതികരിച്ചു.തങ്ങള്ക്്
ശക്തമായ സ്വാധീനമുള്ള സിന്ധ് പ്രവിശ്യയില്‍ പോലും തിരിച്ചടി നേരിട്ടതിന് പിന്നില്‍ വ്യാപക തിരിമറിയാണെന്ന് പിപിപി നേതാവ് ബിലാവല്‍ ഭൂട്ടോ ആരോപിച്ചു. ആരോപണങ്ങള്‍ തള്ളിയ പിടിഐ ജനം തങ്ങളെ അംഗീകരിച്ചു അവകാശപ്പെട്ടു.
Next Story
RELATED STORIES
പ്രധാനമന്ത്രിയുടെ പ്രസംഗം എക്സ് ഹാന്റിലിൽ പങ്കുവെച്ചു; ബിജെപിക്കെതിരെ...
25 April 2024 7:34 AM GMTദ്വിരാഷ്ട്ര പരിഹാരം നടപ്പാക്കിയാല്‍ ആയുധം താഴെവയ്ക്കാമെന്ന് ഹമാസ്
25 April 2024 6:52 AM GMT70 ബന്ദികളെ ഇസ്രായേല്‍ കൊലപ്പെടുത്തിയെന്ന് അമേരിക്കന്‍-ഇസ്രായേലി...
25 April 2024 6:33 AM GMTമമത ബാനര്‍ജിക്കെതിരെ അപമാനകരമായ വാക്കുകള്‍ ഉപയോഗിച്ച സുവേന്ദു...
25 April 2024 6:14 AM GMTവെറ്റിലയും ചുണ്ണാമ്പും നല്കിയാല് ആദിവാസികള്‍ വോട്ട് ചെയ്യുമെന്ന...
25 April 2024 6:12 AM GMTതിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ ഉദ്യോഗസ്ഥന് കാറിടിച്ചു മരിച്ചു
25 April 2024 6:10 AM GMT