താമരശ്ശേരി ചുരം: ഉപരോധവും ധര്‍ണയും
BY kasim kzm24 July 2018 4:53 AM GMT
kasim kzm24 July 2018 4:53 AM GMT
താമരശ്ശേരി: ചുരം സംരക്ഷിക്കുക, ചുരം റോഡ് പ്രവര്‍ത്തി ഉടന്‍ ആരംഭിക്കുക, ഉദ്യോഗസ്ഥരുടെ അനാസ്ഥ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എസ്ഡിപിഐ താമരശ്ശേരി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അടിവാരത്ത് റോഡ് ഉപരോധവും ധര്‍ണയും നടത്തി.
മണ്ഡലം സെക്രട്ടറി പി സി നാസര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സലീം കാരാടി ഉദ്ഘാടനം ചെയ്തു. ഉപരോധത്തിനുപുതുപ്പാടി പഞ്ചായത്ത് എസ്ഡിപിഐ പ്രസിഡന്റ് അനസ് ഗുരിക്കള്‍, സെക്രട്ടറി അബ് നാസിര്‍ എലോക്കര, ബ്രാഞ്ച് സെക്രട്ടറി അസീസ് അടിവാരം നേതൃത്വം നല്‍കി.
ഉപരോധത്തെ തുടര്‍ന്നുള്ള ധര്‍ണയില്‍ താജുദ്ധീന്‍ കക്കാട്, സിറാജ് തച്ചംപൊയില്‍, ശംസു കുഞ്ഞുകുളം, സിദ്ദീഖ് കരുവന്‍പൊയില്‍, ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ധ സെന്‍ട്രല്‍ കമ്മിറ്റി വക്താവ് നാഫി കൊട്ടരക്കോത്ത്, സിദ്ദീഖ് കുഞ്ഞുകുളം സംസാരിച്ചു.

Next Story
RELATED STORIES
10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTമോദിയുടെ വിദ്വേഷപ്രസംഗം വൃന്ദാ കാരാട്ടിന്റെ അഭിഭാഷകന് ഇന്ന് സുപ്രീം...
23 April 2024 6:58 AM GMTരാജീവ് ചന്ദ്രശേഖറിന്റെ നാമനിര്‍ദേശ പത്രിക തള്ളണമെന്ന ഹരജി തള്ളി...
23 April 2024 6:47 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT