malappuram local

താനൂര്‍ മണ്ഡലം എസ്ഡിപിഐ കണ്‍വന്‍ഷന്‍

താനൂര്‍: താനൂര്‍ മണ്ഡലം എസ്ഡിപിഐ കണ്‍വന്‍ഷന്‍ (ഒലീവ് ഓഡിറ്റോറിയത്തില്‍) ജില്ലാ സെക്രട്ടറി മുസ്തഫ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുലൈമാന്‍ സി അധ്യക്ഷത വഹിച്ചു. ജില്ലാ ഖജാഞ്ചി സൈദലവിഹാജി, സി എച്ച് ബഷീര്‍, റഫീഖ് പി, അബ്ദു എം ടി സംസാരിച്ചു.
Next Story

RELATED STORIES

Share it