തളിപ്പറമ്പിലേത് ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണം: എസ്ഡിപിഐ
BY kasim kzm4 Jan 2018 4:29 AM GMT
kasim kzm4 Jan 2018 4:29 AM GMT
കണ്ണൂര്‍: തളിപ്പറമ്പില്‍ ഉത്തര്‍പ്രദേശ് സ്വദേശിയായ മുഹമ്മദ് നുഅ്മാനെ വിമുക്ത ഭടന്മാര് ക്രൂരമായി മര്‍ദിക്കുകയും പോലിസ് സംഘത്തെ കൈയേറ്റം ചെയ്യുകയും ചെയ്ത സംഭവം പ്രതിഷേധാര്‍ഹമാണെന്ന് എസ്ഡിപിഐ ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. സംഘപരിവാരത്തിന്റെ മനുവാദ മതാന്ധതയുടെ ഉത്തരേന്ത്യന്‍ മോഡല്‍ ആക്രമണം പ്രബുദ്ധ കേരളത്തില്‍ ശക്തിപ്രാപിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. ആര്‍എസ്എസ് വര്‍ഗീയപ്രചാരണങ്ങള്‍ കേരളത്തിലെ സാധാരണ ഹൈന്ദവ വിശ്വാസികളിലും മതാന്ധതയും വര്‍ഗീയതയും കുത്തിനിറക്കാന്‍ സാധിക്കുന്നു എന്നുള്ളത് ആശങ്കാജനകമാണ്. കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെടു. യോഗത്തില്‍ പ്രസിഡന്റ് ബഷീര്‍ പുന്നാട്, ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് സംസാരിച്ചു.
Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT