തളര്‍ന്നു കിടക്കുന്ന സ്ത്രീയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍
BY kasim kzm27 Dec 2017 3:34 AM GMT
kasim kzm27 Dec 2017 3:34 AM GMT
കുറ്റിപ്പുറം: തളര്‍ന്നുകിടക്കുന്ന 40 കാരിയെ പീഡിപ്പിച്ച അയല്‍വാസിയായ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. തവനൂര്‍ തൃക്കണാപുരത്ത് താമസിക്കുന്ന യുവതിയെയാണ് അയല്‍വാസിയായ യുവാവ് ഞായറാഴ്ച രാത്രി എട്ടോടെ പീഡിപ്പിച്ചത്. പ്രതി തൃക്കണാപുരം സ്വദേശി കോടിപ്പറമ്പില്‍ ശ്രീരാഗ്് (19) നെ കുറ്റിപ്പുറം എസ്‌ഐ നിപുണ്‍ ശങ്കറും സംഘവും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി.
ഞായറാഴ്ച രാത്രി പ്രതി ശരീരം തളര്‍ന്ന് കഴിയുന്ന യുവതിയുടെ വീട്ടിലെത്തി വൈദ്യുതി ബന്ധം വിച്ചേദിച്ചാണ് പീഡിപ്പിച്ചത്. യുവതിയുടെ ഭര്‍ത്താവ് പള്ളിയിലേക്ക് പ്രാര്‍ഥനയ്ക്കുപോയ സമയത്താണ് പ്രതിയെത്തിയത്. യുവതിയുടെ ബഹളം കേട്ട് പരിസരവാസികള്‍ ഓടിയെത്തിയെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. പ്രതിയെ യുവതി തിരിച്ചറിഞ്ഞതോടെയാണ് അറസ്റ്റ്. ശ്രീരാഗ് കുറ്റസമ്മതം നടത്തിയതായി എസ്‌ഐ നിപുണ്‍ ശങ്കര്‍ പറഞ്ഞു. പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT