Flash News

തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനു ബോംബേറ്

തലശ്ശേരിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീടിനു ബോംബേറ്
X
കണ്ണൂര്‍: തലശ്ശേരി പെരിങ്കളത്ത് സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്. ഇന്നലെ രാത്രിയാണ് ലിനേഷിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. ലിനേഷിന്റെ അമ്മയ്ക്കും കുട്ടികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ഇവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



ആര്‍എസ്എസുകാരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു
Next Story

RELATED STORIES

Share it