തകര്‍ക്കേണ്ടത് മനുവിന്റെ പ്രതിമയെന്ന് ജിഗ്നേഷ് മേവാനി
BY ajay G.A.G7 March 2018 6:07 AM GMT
X
ajay G.A.G7 March 2018 6:07 AM GMT
അഹമ്മദാബാദ്: ത്രിപുരയില്‍ ലെനിന്റെയും തമിഴ്‌നാട്ടില്‍ പെരിയാറിന്റെയും പ്രതിമ തകര്‍ത്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ഗുജറാത്ത് എം.എല്‍.എയും ദളിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയുടെ ട്വീറ്റ് .
മോദി ജീ നിങ്ങളുടെ കുട്ടികളോട് പോയി മനുവിന്റെ പ്രതിമ തകര്‍ക്കാന്‍ പറയൂ, ചൂഷണം ചെയ്യപ്പെട്ട ദളിതര്‍ എപ്പോഴും അംബേദ്ക്കറിന്റെയും പെരിയാറിന്റെയും ഫൂലെയുടെയും ലെനിന്റെയും പാരമ്പര്യം വിലപ്പെട്ടതായി കാണുമെന്നും എന്നെങ്കിലും രാജസ്ഥാന്‍ ഹൈക്കോടതിയിലെമനു പ്രതിമ തകര്‍ക്കുമെന്നും ജിഗ്‌നേഷ് ട്വീറ്റ് ചെയ്തു.

Next Story
RELATED STORIES
അനില്‍ ആന്റണിക്കെതിരായ രേഖകളുമായി നന്ദകുമാര്‍; ശോഭാ സുരേന്ദ്രന് 10...
23 April 2024 8:05 AM GMT10 അനാക്കോണ്ട പാമ്പുകളുമായി ബംഗളൂരു കെംപഗൗഡ വിമാനത്താവളത്തില്‍ യുവാവ്...
23 April 2024 7:18 AM GMTപ്രധാനമന്ത്രിയുടെ രാജസ്ഥാന്‍ വിവാദ പ്രസംഗം: തിരഞ്ഞെടുപ്പ് കമ്മീഷന്...
23 April 2024 7:16 AM GMTപരിശീലനപ്പറക്കലിനിടെ മലേഷ്യന്‍ നാവികസേനയുടെ ഹെലികോപ്റ്ററുകള്‍...
23 April 2024 7:07 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന്റെ അവസാന...
23 April 2024 5:57 AM GMTകള്ളവോട്ടിന് ശ്രമിച്ചാല്‍ കര്‍ശന നടപടി; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍...
23 April 2024 5:53 AM GMT