ഡ്രൈവറുടെ ആത്മഹത്യാശ്രമം; കേസെടുത്തു
BY kasim kzm2 Oct 2018 1:54 AM GMT
kasim kzm2 Oct 2018 1:54 AM GMT
തിരുവനന്തപുരം: സിറ്റി ഡിപ്പോയിലെ താല്‍ക്കാലിക ഡ്രൈവറുടെ ആത്മഹത്യാശ്രമത്തില്‍ ഡ്രൈവര്‍ക്കെതിരേ മനപ്പൂര്‍വമായ ആത്മഹത്യാശ്രമത്തിന് പോലിസ് കേസെടുത്തു. സപ്തംബര്‍ 28ന് ഡ്യൂട്ടിയില്‍ പ്രവേശിപ്പിച്ചില്ല എന്ന കാരണത്താല്‍ സിറ്റി ഡിപ്പോയില്‍ വച്ച് ആത്മഹത്യക്ക് ശ്രമിച്ച താല്‍ക്കാലിക ഡ്രൈവര്‍ മണികണ്ഠന് എതിരെയാണ് ഫോര്‍ട്ട് പോലിസ് കേസെടുത്തത്. ഔദ്യോഗിക ജോലിയില്‍ നിന്നു താല്‍ക്കാലികമായി മാറ്റിനിര്‍ത്തിയ വിരോധം നിമിത്തം മേലുദ്യോഗസ്ഥരെ അപമാനിക്കണം എന്നുള്ള ഉദ്ദേശ്യത്തോടെ ആത്മഹത്യക്ക് ശ്രമിച്ചെന്നാണ് കേസ്. തിരുവനന്തപുരം സിറ്റി അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫിസറുടെ പരാതിയിന്മേലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
Next Story
RELATED STORIES
ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ...
23 April 2024 2:14 PM GMTകുഞ്ഞാലിക്കുട്ടിയെ ശോഭാ സുരേന്ദ്രന് കണ്ടു; കെ മുരളീധരനെയും സമീപിച്ചു; ...
23 April 2024 1:54 PM GMTകളമശേരി സ്ഫോടനം: കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു
23 April 2024 12:04 PM GMTകെജ് രിവാളിനും കെ കവിതക്കും ജയിൽ മോചനമില്ല; ജുഡീഷ്യൽ കസ്റ്റഡി...
23 April 2024 11:46 AM GMTതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല;...
23 April 2024 11:44 AM GMTസൂറത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കാണാനില്ല; ബിജെപിയില്‍...
23 April 2024 11:34 AM GMT