ഡോക്ടറെ മര്‍ദിച്ച സംഭവം: നാലു പേര് കൂടി അറസ്റ്റില്‍
BY kasim kzm8 April 2018 4:12 AM GMT
kasim kzm8 April 2018 4:12 AM GMT
കൊടുങ്ങല്ലൂര്‍: ഗൗരി ശങ്കര്‍ ആശുപത്രിയിലെ ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ നാല് പ്രതികള്‍ കൂടി അറസ്റ്റിലായി. കൊടുങ്ങല്ലൂര്‍ നഗരസഭയിലെ മേത്തല സ്വദേശികളായ ചെന്നറ വൈശാഖ്, പുഴങ്കര വീട്ടില്‍ ജിനിന്, ജിനിലിന്റെ സഹോദരന് നിഖില്‍, ചെന്നറ അഭിജിത്ത് എന്നിവരേയാണ് കൊടുങ്ങല്ലൂര്‍ സിഐ പി സി ബിജുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ നേരത്തെ ആറ് പേര് അറസ്റ്റിലായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ ആറുവയസ്സുകാരിക്ക് ചികില്‍സ നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് ഗൗരി ശങ്കര്‍ ആശുപത്രിയില്‍ സംഘര്‍ഷമുണ്ടായത്.
സംഭവത്തില്‍ നേരത്തെ ആറ് പേര് അറസ്റ്റിലായിരുന്നു.
അപകടത്തില്‍ പരിക്കേറ്റ ആറുവയസ്സുകാരിക്ക് ചികില്‍സ നിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് ഗൗരി ശങ്കര്‍ ആശുപത്രിയില്‍ സംഘര്‍ഷമുണ്ടായത്.
Next Story
RELATED STORIES
ത്രിപുരയില്‍ വീണ്ടും വോട്ടെടുപ്പ് നടത്തണമെന്ന് ഇടതുമുന്നണി; പരാതിക്ക്...
20 April 2024 10:40 AM GMTതനിക്കെതിരെ എസ്എഫ്ഐ നടത്തിയത് പ്രതിഷേധമല്ല, ആക്രമണമാണ്: ഗവര്‍ണര്‍...
20 April 2024 10:34 AM GMTപക്ഷിപ്പനി; പഞ്ചായത്ത് തല സമിതികള്‍ കൂടി മേല്‍നടപടികള്‍ സ്വീകരിക്കും: ...
20 April 2024 10:30 AM GMTതൊഴിലാളികളെ രാഷ്ട്രീയവല്ക്കരിക്കും; എസ്ഡിടിയു സംസ്ഥാന പ്രതിനിധി...
20 April 2024 10:27 AM GMTനുണക്ക് സമ്മാനം കൊടുക്കുകയാണെങ്കിൽ ഒന്നാം സ്ഥാനം വിഡി സതീശന് കിട്ടും : ...
20 April 2024 10:26 AM GMTതെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMT