Gulf

ഡീസല്‍ ടാങ്ക് മറിഞ്ഞ് ഇന്ത്യക്കാരന്‍ മരിച്ചു

ഷാര്‍ജ: ഡീസല്‍ ടാങ്ക് മറിഞ്ഞ് ഇന്ത്യക്കാരന്‍ മരിച്ചു. ഷാര്‍ജയിലെ ഖാലിദ് പോര്‍ട്ടിലെ ഒരു ചെറിയ കപ്പലില്‍ നിന്നും ഡീസല്‍ ടാങ്ക് കരക്കിറക്കുമ്പോള്‍ 17 കാരനായ ഇന്ത്യക്കാരന്‍ അതിനിടയില്‍ പെടുകയായിരുന്നു. പോലീസും രക്ഷാ പ്രവര്‍ത്തകരും സംഭവ സ്ഥലത്ത് എത്തിയെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് പോലീസ് കൂടുതല്‍ അന്യേഷണം ആരംഭിച്ചിരിക്കുകയാണ്.
Next Story

RELATED STORIES

Share it